നാലര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1,63,610 പട്ടയം നൽകാൻ സാധിച്ചു: മുഖ്യമന്ത്രി

റവന്യൂ വകുപ്പിന്റെ വികസനത്തിന്റെ ഭാഗമായി മുഴുവൻ ഓഫീസുകളും കടലാസുരഹിതമാക്കുന്നതിന്റെ ആദ്യപടിയായി താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, റവന്യൂ ഓഫീസ് എന്നിടങ്ങളിൽ പദ്ധതി