ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പാട്ടായയിൽ ജയിലിലാണെന്ന് പറയപ്പെടുന്നു; കോൺഗ്രസിന് ‘പണി’കൊടുത്ത് പിവി അൻവർ

അന്‍വറിന്റെ സിയാറാ ലിയോണ്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് പകരമായാണ് അന്‍വറിന്റെ പരിഹാസം നിറഞ്ഞപോസ്റ്റ്