തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര; എട്ടുപേര്‍ മരിച്ചു

തെക്കന്‍തായ്‌ലന്‍ഡിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ടുപേര്‍ മരിച്ചു.  എഴുപതോളം പേര്‍ക്ക് പരിക്ക് പറ്റി.  സംഭവത്തിന് പിന്നില്‍  മുസ്ലീം വിഘടനവാദികളാണ് എന്ന് പോലീസ്