സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; കോവിഡ് രോഗികളുടെ വിവരം പോലീസിന് ശേഖരിക്കാനുള്ള അവകാശമില്ല: രമേശ് ചെന്നിത്തല

ജനങ്ങളില്‍ ആരുടെയൊക്കെ എന്തൊക്കെ വിവരങ്ങള്‍ ഇതുവരെ പോലീസ് ശേഖരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലഹരി പ്രവേശിപ്പിക്കുന്നത് തടഞ്ഞു; എല്ലാവർക്കും രോഗം പരത്തുമെന്ന ഭീഷണിയുമായി രോഗികള്‍

വെളിയില്‍ നിന്നും രോഗികള്‍ക്ക് കൊടുക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണത്തിന് ഒപ്പം മദ്യവും പുകയില ഉത്പന്നങ്ങളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

കോവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണവും വെള്ളവുമില്ല; നൂറോളം കോവിഡ് രോഗികള്‍ ദേശീയ പാത ഉപരോധിച്ചു

പ്രതിഷേധം ഉണ്ടായ ഉടന്‍തന്നെ കാംരൂപ് ഡപ്യൂട്ടി കമ്മീഷണര്‍ കൈലാസ് കാര്‍ത്തിക് സ്ഥലത്ത് എത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി രോഗികളോട്

നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധിതരെ എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനവുമായി യുഎഇ

കോവിഡ് വൈറസ് ബാധിക്കപ്പെട്ട വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് യുഎഇ

ആശുപത്രിയുടെ ആറാം നിലയില്‍ തീ പിടിച്ചു; റഷ്യയിൽ അഞ്ച് കൊവിഡ് രോഗികള്‍ വെന്തുമരിച്ചു

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വെന്റിലേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.