കൊവിഡ് രോഗം ഭേദപ്പെടുത്തുന്ന മരുന്ന് കണ്ടുപിടിച്ചതായി അവകാശപ്പെട്ടിട്ടില്ല; സര്‍ക്കാരിന് വിശദീകരണവുമായി പതഞ്ജലി

ഈ മാസം 23നാണ് പതഞ്ജലി കമ്പനി ആയുര്‍വേദ കൊറോലിന്‍ ടാബ്ലറ്റ് എന്ന മരുന്ന് പുറത്തിറക്കിയത്.