പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ തങ്ങളുടെ പൗരന്മാരെന്നു പാക് അന്വേഷണസംഘം

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു, ഭീകരര്‍ തങ്ങളുടെ പൗരന്‍മാര്‍ തന്നെ. പത്താന്‍കോട്ടിലെ വ്യോമസേന താവളം ആക്രമിച്ച ഭീകരര്‍ തങ്ങളുടെ പൗരന്മാര്‍ തന്നെയെന്നു