
പതഞ്ജലിയും ഡാബറും വിൽപന നടത്തുന്ന തേനില്‍ മായം: സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്
ആരോഗ്യത്തിന് അപകടമാകുന്ന മായം ചേര്‍ക്കലാണ് നടക്കുന്നതെന്നും സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന് പറയുന്നു.
ആരോഗ്യത്തിന് അപകടമാകുന്ന മായം ചേര്‍ക്കലാണ് നടക്കുന്നതെന്നും സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന് പറയുന്നു.
പതഞ്ജലിമാത്രമല്ല, റിലയന്‍സ് ജിയോ, ആമസോൺ, ടാറ്റ ഗ്രൂപ്പ്, ഡ്രീം 11,ബൈജൂസ് എന്നിങ്ങിനെയുള്ള കമ്പനികളും മത്സരം ശക്തമാക്കി ഐപിഎൽ സ്പോൺസർഷിപ്പിനായി രംഗത്തുണ്ട്.
പതഞ്ജലിയോട് നേരത്തെ തന്നെ കൊവിഡ് മരുന്നെന്ന് അവകാശപ്പെട്ട് കൊറോണില്‍ വില്പനയും പരസ്യവും ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ അനുമതിയില്ലാതെയാണ് മരുന്നു പരീക്ഷണം നടത്തിയതെന്നും നടത്തിയതു പരീക്ഷണമല്ല, തട്ടിപ്പാണെന്നും രാജസ്ഥാൻ സർക്കാർ വെളിപ്പെടുത്തുന്നു...
മധ്യപ്രദേശില്‍ 500 പേര്‍ക്കു കഷായം നല്കി, അവരില്‍ ഭൂരിഭാഗവും പരിശോധനയില്‍ നെഗറ്റിവ് ആയി. പോസിറ്റിവ് ആയവരുടെ രോഗമുക്തി നിരക്ക് അതിശയിപ്പിക്കുന്നതാണ്...
മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പതഞ്ജലിയുടെ വരുമാനം 10 ശതമാനമായി കുറഞ്ഞ് 81,00 കോടിയിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകളെയാണ് ബാബാ രാംദേവ് തിരസ്കരിച്ചത്.