ഭീകരാക്രമണം നടന്ന പത്താന്‍കോട്ടും പരിസരങ്ങളിലും 1000 രൂപ നല്‍കിയാല്‍ ആര്‍ക്കും കിട്ടും ഇന്ത്യന്‍ സൈനിക വേഷം

ഈ അടുത്ത കാലങ്ങളില്‍ ഇന്ത്യ നടുങ്ങിയ പ്രധാനപ്പെട്ട ആക്രമണമായ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ഏഴ് സൈനിക ജീവനുകളാണ്.