പത്തനംതിട്ട ജില്ലാ കളക്ടറായി ബി.മോഹനന് ചുമതലയേറ്റു.

പത്തനംതിട്ട:- ജില്ലയുടെ 29- താമത് കളക്റ്ററായി ബി.മോഹനന്‍ ചുമതലയേറ്റു. കൊല്ലം ജില്ലാ കളക്റ്ററായി നിയമിതനായ പ്രണബ് ജ്യോതിനാഥില്‍ നിന്നും ചുമതലയേറ്റെടുത്തു.