പത്തനംതിട്ട കാതോലിക്കേറ്റ് വജ്രജൂബിലി മാര്ച്ച് 6 ന്

പത്തനംതിട്ട:-  നഗരത്തിന്റ് മധ്യഭാഗത്ത് 1952 ല്‍ സ്ഥാപിതമായതാണ്‍ കാതോലിക്കേറ്റ് കോളേജ്. 16 സ്പെഷ്യല്‍ ഗ്രേഡ് കോളേജുകളില്‍ ഒന്നായി കോളേജ് ഉയര്‍ന്നിട്ടുണ്ട്.