പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതി: ഹൈക്കോടതി

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണാ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

കെ സുരേന്ദ്രന്റെ പേരിലുള്ള വോട്ടഭ്യർത്ഥനാ വീഡിയോ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; അടിയന്തര നടപടിക്ക് നിർദ്ദേശം

പ്രസ്തുത വീഡിയോ നിര്‍മിച്ചത് ആരാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

നാലു മണ്ഡലങ്ങളിൽ കോടികൾ ഒഴുക്കി; മറ്റു മണ്ഡലങ്ങളെ അവഗണിച്ചു: ബിജെപിയിൽ അമർഷം പുകയുന്നു

കേന്ദ്രത്തിന്റെ ശ്രദ്ധമുഴുവൻ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ഒതുങ്ങി...

പത്തനംതിട്ടയും വയനാടും യെല്ലോ അലർട്ട്; ഇടിമിന്നലോടുകൂടി ശക്തമായ മഴയ്ക്ക് സാധ്യത

പെട്ടെന്നുള്ള മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നും മലയോരജില്ലകളിൽ ഉള്ളവർ പ്രത്യേക ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്...

കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി; തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലക്ക് മറികടന്ന് ശബരിമല പരാമര്‍ശവുമായി അമിത് ഷാ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍എസ്എസും കൈവിട്ടതോടെ ജാതി, മത കാർഡിറക്കി എങ്ങിനെയും പത്തനംതിട്ട കടക്കാന്‍ ബിജെപി; ജനങ്ങള്‍ക്ക് ആഭിമുഖ്യം യുഡിഎഫിനോട്; മണ്ഡലത്തില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടം

കേരളത്തില്‍ ശബരിമല സമരം ആദ്യം ഉയർന്നു വന്നത് പത്തനംതിട്ടയിലാണ്. രാഷ്ട്രീയ പിന്തുണ ഇല്ലാതെ ഇത് ഭക്തർ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതാണ്.

കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതും സ്ത്രീകളെ അക്രമിച്ചതും ആരാണ്? ;ശബരിമല തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു: പിണറായി വിജയൻ

ശബരിമല തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾസംസ്ഥാന സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ ഇപ്പോൾ പലരും തെറ്റിദ്ധാരണ പരത്തുകയാണ്.

Page 1 of 31 2 3