കേരളത്തിന്റെ പത്മ അവാർഡ് പട്ടിക പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍

കേരളം പത്മപുരസ്കാരത്തിനായി നല്‍കിയ പട്ടി പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍. പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് റിപ്പോര്ട്ട്