പാതാള തവള ഇനി സംസ്ഥാനത്തിന്റെ ഔദ്യോഗിക തവള ആകുന്നു; ഔദ്യോഗിക തവളയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമായി കേരളം

തവളയുടെ വാല്‍മാക്രി ഘട്ടം കഴിഞ്ഞാല്‍ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുറത്തേക്കു വരുന്നത്.