സംസ്ഥാന ചരിത്രത്തില്‍ ആദ്യം; 2279 കോൺസ്റ്റബിൾമാർ സത്യപ്രതിജ്ഞ ചെയ്ത് കേരള പോലീസ് സേനയുടെ ഭാഗമായി

പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു.