കൊവിഡ് യാത്രാ നിയന്ത്രണം: ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് തിരികെ നല്‍കിയത് 120 കോടി യുഎസ് ഡോളര്‍
നിയന്ത്രണങ്ങൾ കാരണം യാത്ര നീണ്ടതോടെ തങ്ങളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിരുന്നു.
നിയന്ത്രണങ്ങൾ കാരണം യാത്ര നീണ്ടതോടെ തങ്ങളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിരുന്നു.
ഇന്ന് രാവിലെ ഗുജറാത്തിലെ സൂറത്തില്‍ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
സാധാരണ രീതിയില്‍ കോക്ക്പിറ്റും മുന്‍നിരസീറ്റുകളും തമ്മിലുള്ള അകലം കുറവായതിനാലാണ് കോക്ക്പിറ്റിലെ സെക്കന്‍ഡറി എക്സിറ്റായ തെന്നിനീക്കാവുന്ന ജനല്‍വഴി പൈലറ്റ് പുറത്തിറങ്ങിയത്
ട്രെയിനില്‍ ഉണ്ടായിരുന്ന എഴുനൂറ് യാത്രക്കാരെയും തിരികെയെത്തിക്കാൻ പത്തൊമ്പത് കോച്ചുകളുമായുള്ള പ്രത്യേക ട്രെയിൻ കല്ല്യാണിൽ നിന്നും പുറപ്പെടും.