ജനപ്രിയ നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകര്‍ മംഗളോദയം അന്തരിച്ചു

സുധാകര്‍ മംഗളോദയം മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലൂടെയാണ് ശ്രദ്ധേയനായത്. അതിനു പുറമേ ഏതാനും നോവലുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിരുന്നു.