മുഖ്യമന്ത്രി പാഷാണം വർക്കി; മഞ്ചേശ്വരത്ത് വിശ്വാസിയാകുമ്പോൾ മറ്റുള്ള മണ്ഡലങ്ങളിൽ നവോത്ഥാന നായകന്‍റെ പട്ടം എടുത്തണിയും: ചെന്നിത്തല

മുഖ്യമന്ത്രി പരസ്പരവിരുദ്ധമായ നിലപാടുകളാണ് മഞ്ചേശ്വരത്തും മറ്റ് നാല് മണ്ഡലങ്ങളും സ്വീകരിക്കുന്നത്.