കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ: പാർവതിയെ അധിക്ഷേപിച്ച് ഗണേഷ് കുമാർ എംഎൽഎ

നടി പാര്‍വതി എഎംഎംഎയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്‍ കൂടിയായ ഗണേഷ് കുമാറിന്റെ മറുപടി...