അടിമുടി വിമർശനവുമായി സിപിഐ(എം) സംഘടന റിപ്പോർട്ട്

വി.എസ്. അച്യുതാനന്ദൻ സംഘടന തത്വവും പാർട്ടി അച്ചടക്കവും ലംഘിച്ചതിനെ ത്തുടർന്നാണ് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കിയതെന്ന് സിപിഐ (എം) പാർട്ടി