രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എൻഎസ്എസിന്റെ ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല: കാനം

എൻഎസ്എസ് ചെയ്യുന്ന വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ്.