മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ അല്ല, ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ്: അസദുദ്ദീന്‍ ഒവൈസി

വിഭജന കാലത്തിൽ മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നുള്ളൂ.