ലോക്ക് ഡൌണ്‍ നേട്ടം ആളുകള്‍ മദ്യപാനം നിര്‍ത്തി ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാട്ടിത്തുടങ്ങി എന്നതാണ്‌: പാര്‍ത്ഥിപന്‍

ഇതോടൊപ്പം തന്നെ വ്യക്തിപരമായി താനും ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.