പുതിയ ശ്രീലങ്ക: വധശിക്ഷ കാത്ത് ജയിലില്‍ കിടന്നയാൾ എംപി, പൊലീസ് അകമ്പടിയിൽ സത്യപ്രതിജ്ഞ

ശ്രീലങ്കയിൽ 2001 മുതല്‍ സ്ഥിരമായി പാര്‍ലമെൻ്റംഗമാണ് ജയശേഖരെ. 2015 ലാണ് ഇയാൾക്കെതിരെ കേസുണ്ടാകുന്നത്...

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കും; തീരുമാനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

നേപ്പാളില്‍ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു; പാർലമെൻറ് അനിശ്ചിതകാലത്തേക്ക് പിരിച്ച് വിട്ട് പ്രധാനമന്ത്രി

നേപ്പാള്‍ പ്രസിഡന്റിന് 40 ശതമാനം അണികളുടെ പിന്തുണയോടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ വിഭജിക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സാണ് പ്രധാനമന്ത്രി അസ്സംബ്ലിയില്‍

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം

നേപ്പാൾ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

ശമ്പളവും പെന്‍ഷനും കുറച്ചുകൊള്ളൂ, എംപി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് റദ്ദാക്കിയത് ശരിയല്ല: ശശി തരൂർ

പക്ഷെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട് വിയോജിപ്പ് ഉള്ളതായും അദ്ദേഹം പറഞ്ഞു.

എംപി ഫണ്ടുകള്‍ റദ്ദാക്കി; പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ 30% വെട്ടിക്കുറച്ച് കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ്

അതേപോലെ തന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ അവരുടെ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും.

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായികയുമായി സമ്പര്‍ക്കം, ബിജെപി നേതാവ് പിന്നാലെ പോയത് പാര്‍ലമെന്റിലേക്ക്

ബോളിവുഡ് ഗായികയായ കണിക കപൂർ കഴിഞ്ഞ കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ഷെയിം വിളിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങി പോയി

ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

Page 1 of 71 2 3 4 5 6 7