ബിസ്കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും; ബിഹാറില്‍ പാര്‍ലെ ജി ബിസ്കറ്റ് വാങ്ങാന്‍ വന്‍ തിരക്ക്

സംസ്ഥാനത്തെ ഹൈന്ദവര്‍ വര്‍ഷം തോറും എടുക്കുന്ന വ്രതമാണ് ജിവിത്പുത്രിക വ്രതം അഥവാ ജിതിയ വ്രതം.