നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം, അഭിമാനം തോന്നും; പി വി സിന്ധുവിന്റെ കോച്ചിനോട് പ്രധാനമന്ത്രി

നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം. അയോധ്യയുടെ ചരിത്രം അറിയണം നിങ്ങള്‍ക്ക് അഭിമാനം തോന്നും