പാരീസിലെ പോലീസ് ആസ്ഥാനത്ത് ആക്രമണം; അക്രമി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

എന്നാല്‍ ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഓഫീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്.

പാരീസ് നഗരത്തില്‍ 50 ലക്ഷത്തോളം കാറുകൾക്ക് നിരോധനം; ലംഘിച്ചാല്‍ ഉടമസ്ഥര്‍ അടയ്ക്കേണ്ടത് അയ്യായിരത്തിലേറെ രൂപ

അടുത്തമാസം ഒന്നാം തിയതി മുതല്‍ 2001 നും2005നും ഇടയില്‍ രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾക്ക് നിരോധനം ബാധകമാകും.

പാരീസ് ശാന്തമായില്ല; വെടിവെയ്പ്പില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്ക്

പാരീസില്‍ വീണ്ടും വെടിവയ്പ്. ഇത്തവണ പോലീസിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. പാരീസിലെ മോറൂഷിലായിരുന്നു സംഭവം. രണ്ടു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.