കൊല്ലത്ത് പൊലീസിനെ തള്ളി കുഴിയിലിട്ട് വിലങ്ങുമായി 3 പ്രതികൾ കടന്നു, തിരച്ചിൽ തുടരുന്നു

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ജിത്തുവും മനുവും ചിന്നുക്കുട്ടനും

മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസും; നാല് വയസുകാരിയുടെ മരണം അമ്മയുടെ മര്‍ദ്ദനമേറ്റല്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നൽകിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച നാലു വയസുകാരി അമ്മയുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.