പരിക്രമയാത്ര തുടരുകയാണെന്നു വിഎച്ച്പി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഓഗസ്റ്റ് 25ന് ആരംഭിച്ച 82-കോസി പരിക്രമയാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലക്കിനെത്തുടര്‍ന്നും നടന്നുവരുന്നതായി വിഎച്ച്പി