ഉമ്മന്‍ചാണ്ടി എന്റെ രക്ഷകര്‍ത്താവാണ്; ആ രക്ഷകര്‍ത്താവ് ഇപ്പോഴും വേണമെന്നാണ് ആഗ്രഹം: ചെറിയാൻ ഫിലിപ്പ്

ചെറിയാന്‍ ഫിലിപ്പ് നേരത്തെ കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്