മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരുന്നില്ലെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറി

യുപിഎ മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കഴിഞ്ഞിരുന്നില്ലെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖ്. ചില മന്ത്രിമാര്‍ പ്രധാനമന്ത്രിയെ