പ്രവാസികളെ തടസപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌താല്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി

ഒരാള്‍ വിദേശത്തു നിന്നും വന്ന് സ്വന്തം വീട്ടിലെ മുറിയില്‍ താമസിക്കുന്നത് സുരക്ഷയെ കരുതിയാണ്. ഇത് മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടവരുത്തുന്നതല്ല.