ഒരുമാസത്തില്‍ പരപ്പനങ്ങാടിയില്‍ പൊലിഞ്ഞത് 34 ഇരുചക്രവാഹന യാത്രികരുടെ ജീവനുകള്‍

ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹനങ്ങള്‍ക്ക് പരപ്പനങ്ങാടിയിലെ പമ്പുകളില്‍ നിന്നും ഇനി പെട്രോള്‍ ഇല്ല. മുമ്പ്് മലപ്പുറത്ത് നടപ്പാക്കിയ പദ്ധതി പാരപ്പനങ്ങാടിയിലും കര്‍ശനമാക്കുകയാണ്