പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം; കേരളത്തിന് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

ഇന്ന് ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. പ്രദേശത്തിൽ ആദ്യമായാണ് ഷോളയാര്‍ ഡാം തുറക്കാതെ വെള്ളപ്പൊക്കമുണ്ടാവുന്നത്.