കേരളത്തിന് 100 ഘനയടി ജലം ലഭിക്കും

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ജലം ലഭിക്കുമെന്ന് ഉറപ്പായി. സെക്കന്‍ഡില്‍ 100 ഘനയടി ജലമാണ് കേരളത്തിന് നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചത്.