അധ്യാപികയുടെ മകന്റെ വിവാഹത്തിന് സര്‍ക്കാര്‍ സ്‌കൂളിന് അവധി നല്‍കി അധ്യാപകര്‍ വിവാഹത്തിന് പോയി

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ സ്‌കൂളിന് അവധി നല്‍കിയതായി പരാതി. സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നേടിയിട്ടുള്ള