പരാഗ്വേയില്‍ പ്രസിഡന്റുസ്ഥാനാര്‍ഥി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ പ്രസിഡന്റുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രമുഖ സ്ഥാനാര്‍ഥി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത് അനിശ്ചിതത്വത്തിനിടയാക്കുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായ