ധോണിയുടെ ഗ്ലൗസില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം; വിലക്ക് പിന്‍വലിച്ച് ഐസിസി ഇന്ത്യയോടും ധോണിയോടും മാപ്പ് പറയണം: ശ്രീശാന്ത്

ധോണിയെക്കുറിച്ച് നമുക്ക് എല്ലാവര്ക്കും അഭിമാനമുണ്ട്. മത്സരത്തില്‍ അദ്ദേഹം ആ ഗ്ലൗസുകള്‍ ധരിച്ചിറങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷവും അഭിമാനവും വാക്കുകളില്‍ പറയാനാവില്ല.