ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത രാസവസ്തുക്കളില്ല; വ്യാജ പ്രചാരണം പാടില്ലെന്ന് സപ്ലൈകോ

വ്യാപകമായി പ്രചരിക്കുന്നപോലെ ഭക്ഷ്യസുരക്ഷാ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ലെന്നും സപ്ലൈകോ അറിയിപ്പില്‍ പറയുന്നു.