ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പുതിയ പതിപ്പില്‍ മലയാളികളുടെ പ്രിയ ഭക്ഷണമായ പപ്പടത്തേയും ഉള്‍പ്പെടുത്തി

നമ്മുടെ സ്വന്തം പപ്പടം കടല്‍കടന്നിരിക്കുകയാണ്. തിങ്കളാഴ്ച്ച പുറത്തിറങ്ങിയ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഒന്‍പതാം എഡിഷനിലാണ് കേരളീയരുടെ പ്രിയ ഭക്ഷണമായ പപ്പടത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.