കടല്‍ തീരം നിറയെ പഞ്ഞിക്കെട്ടുപോലെ വെള്ള മേഘങ്ങങ്ങളായി തിരമാലകള്‍; പാപനാശം കടപ്പുറത്ത് കടല്‍ പതഞ്ഞ് പൊങ്ങി

കഴിഞ്ഞ ദിവസം രാവിലെ ഏതാണ്ട് 8.30 മുതലാണ് പതകണ്ട് തുടങ്ങിയത്. തുടര്‍ന്ന്‍ ഉച്ചയോടെ ഇത് പൂര്‍ണ്ണമായും മാറി.