മുഖ്യമന്ത്രിപദം സംബന്ധിച്ച് മാണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍

മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലുയരുന്ന ആവശ്യത്തില്‍ അദ്ദേഹം മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.