മഹാരാഷ്ട്രയില്‍ പങ്കജ മുണ്ടെ ബിജെപി വിടുമെന്ന് സൂചന; സോഷ്യല്‍ മീഡിയയില്‍ നിന്നും മോദിയുടെ ചിത്രവും നീക്കം ചെയ്തു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയിരിക്കുന്നു. ഭാവിലേക്കുള്ള വഴിയേക്കുറിച്ച് ചിന്തിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു.