ജമ്മു കാശ്മീരിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്താന് കൈമാറി: പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്ത പങ്കജ് ശർമ്മ അറസ്റ്റിൽ

ജമ്മു, സാംബ, കത്വ ജില്ലകളിലെ സുപ്രധാന മേഖലകളുടെ വിവരങ്ങളാണ് ഇയാള്‍ പാകിസ്താനി ഏജന്റിന് കൈമാറിയത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയായിരുന്നു ഇത്...