പണയ പണ്ടമായി സ്ത്രീയെ ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാര്‍ക്ക് ആദരവുണ്ടാകുന്നതില്‍ ആശ്ചര്യം; മഹാഭാരതത്തെ അധിക്ഷേപിച്ചുള്ള പരാമര്‍ശം നടത്തിയ കമല്‍ഹാസന് സമന്‍സ്

ചെന്നൈ: മഹാഭാരതത്തെ അധിക്ഷേപിച്ചുകൊണ്ട് മോശം പരാമര്‍ശം നടത്തിയ നടന്‍ കമല്‍ഹാസന് തിരുനെല്‍വേലി കോടതിയുടെ സമന്‍സ്. മേയ് അഞ്ചിനു കോടതിയില്‍ ഹാജരാകനാണ്