‘സപ്‌നാ ഹെയ് സച് ഹെ’; പാനിപ്പറ്റിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ബോളിവുഡില്‍ ഉടന്‍ റിലീസിനൊരുങ്ങുന്ന ഇന്ത്യന്‍ ചരിത്ര സിനിമയാണ് പാനിപ്പറ്റ്. മൂന്നാമത്തെ പാനിപ്പറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.