പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കർ (92) അന്തരിച്ചു. അമേരിക്കയിലെ സാൻഡിയാഗോയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ അമേരിക്കയിലെ