തിരുവനന്തപുരം പാലോട്ടെ മദ്യപാനികള്‍ക്ക് പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പുക്കാലം; പാണ്ഡ്യന്‍പാറയിലെ വനത്തിനുള്ളില്‍ കുളിര്‍കാറ്റും പക്ഷികളുടെ ശബ്ദവും കേട്ട് അവര്‍ അനുസരണയോടെ മദ്യത്തിനു ക്യൂ നില്‍ക്കുന്നു

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പാലോട് വനമേഖലയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മുമ്പ് പാലോട് ജങ്ഷനില്‍