
യുപിയില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് പാക് പൗര; സ്ഥാനത്തുനിന്ന് നീക്കി
സംസ്ഥാനത്തെ ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതി ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനത്തെ ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതി ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്
തദ്ദേശ തെരഞ്ഞെടുപ്പിൽ 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻ്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെയായിരുന്നു വില്ലേജ് ഓഫീസര്‍ ഓഫീസില്‍വച്ച് കൈഞരമ്പ് മുറിച്ചത്...
ഏകാന്ത വാസത്തിൽ കഴിയുന്നവരിൽ നിസഹകരിക്കുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നും കലക്ടർ പറഞ്ഞു...