തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കും: കെ സുരേന്ദ്രൻ

മറ്റു പാർട്ടികളെ ക്ഷണിക്കുന്നതിനായി കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, പിസി തോമസ് എന്നിവരടങ്ങിയ കമ്മിറ്റിക്കാണ്

തദ്ദേശ സ്വയംഭരണസ്ഥാപന വാര്‍‍ഡുകളുടെ വിഭജനം; സർക്കാർ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍

സർക്കാർ തീരുമാനമായ വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.

കോണ്‍ഗ്രസിലെ തമ്മിലടി; ഇങ്ങനെ മുന്നോട്ടുപോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് യുഡിഎഫ് യോഗം

അത്തരത്തിൽ ഒരു തിരിച്ചടിയുണ്ടായാൽ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ഘടകക്ഷികള്‍ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.

പത്ത് ജില്ലകളിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് 15, എൽഡിഎഫ് 13

അതേപോലെ, ജില്ലയിലെ മറ്റൊരു എംപിയായ വികെ ശ്രീകണ്ഠന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു.

ബിജെപിയ്ക്ക് ഒന്‍പത് വോട്ട് ലഭിച്ച റാന്നിയിലെ വാര്‍ഡ് മാത്രമല്ല, ആറ് വോട്ടുകള്‍ മാത്രം ലഭിച്ച വാര്‍ഡും ഉണ്ട് ഇവിടെ കായംകുളത്ത്

വാര്‍ത്തകളില്‍ പക്ഷെ നിറഞ്ഞു നിന്നിരുന്നത് ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ബിജെപിക്ക് ലഭിച്ച ഒന്‍പത് വോട്ടുകള്‍