കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം പഠിക്കാന്‍ ജമ്മു കശ്മീരിൽ നിന്നുള്ള സംഘം എത്തി

ഇന്ത്യൻ ആർമിയും ചെന്നൈയിൽ നിന്നുള്ള അരുൺ ജെയ്ൻ ഫൗണ്ടേഷനും സഹകരിച്ച് നടപ്പാക്കുന്ന മിഷൻസമൃദ്ധിയുടെ ഭാഗമായാണ് ഈ സന്ദർശനം.